¡Sorpréndeme!

കോൺഗ്രസിന് പിന്തുണയുമായി അഖിലേഷ് | Oneindia Malayalam

2019-02-12 809 Dailymotion

ഉത്തര്‍പ്രദേശില്‍ ത്രികോണ പോരാട്ടം ഉണ്ടാവില്ലെന്ന സൂചന നല്‍കി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. യുപിയില്‍ എന്തൊക്കെ തന്ത്രങ്ങളാണ് മായാവതിയും താനും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് കളിക്കാന്‍ പോകുന്നതെന്ന സൂചനയും അഖിലേഷ് നല്‍കുന്നുണ്ട്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതിപക്ഷ ഐക്യത്തിന്റെ മിഷന്‍ യുപിയെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.

akhilesh confirms congress in up alliance